പരീക്ഷകള്‍ ഓൺലൈന്‍ ആയി നടത്തണം ; കെ.എസ്‌.യു സോഷ്യൽ മീഡിയ പ്രൊട്ടസ്റ്റ്

Jaihind Webdesk
Tuesday, June 15, 2021
കൊവിഡ് കാലത്ത് വിദ്യാർത്ഥികള്‍ വലയുമ്പോള്‍ പരീക്ഷകള്‍ നേരിട്ട് നടത്തുന്നതിനെതിരെ കെഎസ് യു.
വിദ്യാർത്ഥികളും, വിദ്യാഭ്യാസമേഖലയും വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഈ ഘട്ടത്തിൽ കേരളത്തിലെ യു.ജി, പി.ജി, പ്രൊഫഷണൽ, ഹയർ സെക്കന്‍ററി പരീക്ഷകൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്താൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  കെ.എസ്‌.യു ഇന്ന് സോഷ്യൽ മീഡിയ പ്രൊട്ടസ്റ്റ് നടത്തുന്നു.