കൊടിക്കുന്നിൽ സുരേഷ് നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്ര ആലപ്പുഴയിൽ

Jaihind Webdesk
Sunday, November 11, 2018

Kodikkunnil-Suresh-Yathra

കെ.പി സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്രയുടെ ആലപ്പുഴ ജില്ലയിലെ ആദ്യ ദിന പര്യടനം പൂർത്തിയായി. അമ്പലപ്പുഴയിൽ നടന്ന സമാപന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് ഉദ് ഘാടനം ചെയ്തു. ഇന്ന് അമ്പലപ്പുഴയിൽ നിന്ന് തുടങ്ങുന്ന യാത്ര ഹരിപ്പാട് സമാപിക്കും.

Kodikkunnil-Suresh-Yathra-1stDay-Samapanam

Kodikkunnil-Suresh-Yathra-1st-Day-Samapanam

Kodikkunnil-Suresh-Yathra-1st-Day-Samapanam-MLiju

Kodikkunnil-Suresh-Yathra-1st-Day-Samapanam-PC-Vishnunath

Kodikkunnil-Suresh-with-Ambalappuzha-petta-Sankham-periyor

വിശ്വാസ സംരക്ഷണ പദയാത്രയുടെ ഒന്നാം ദിവസ സമാപന സമ്മേളനത്തിൽ അമ്പലപ്പുഴ പേട്ട സംഘത്തിന്റെ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെ ജാഥാ ക്യാപ്റ്റൻ കൊടിക്കുന്നിൽ സുരേഷ് ആദരിച്ചു.