അതിര്‍ത്തി പ്രശ്നത്തില്‍ കര്‍ണാടകത്തിന് തിരിച്ചടി; ഉത്തരവിന് സ്റ്റേ ഇല്ല

Jaihind News Bureau
Friday, April 3, 2020

 

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്നത്തില്‍ കര്‍ണാടകത്തിന് തിരിച്ചടി.  ദേശീയപാത ഉടൻ തുറന്നു നൽകണം എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. അത്യാവശ വാഹനങ്ങള്‍ കടത്തിവിടണമെന്നും കോടതി പറഞ്ഞു. പ്രശ്നപരിഹാരത്തിന് പ്രത്യേക സമിതി വേണം. രോഗികളെ കടത്തിവിടുന്നതിനായി മാര്‍ഗരേഖ തയാറാക്കണം.  2 സംസ്‌ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, കേന്ദ്ര ഹെൽത്ത് സെക്രട്ടറി എന്നിവരുള്‍പ്പെട്ടതാണ് സമിതി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.