ജനദ്രോഹത്തിൽ റെക്കോർഡിട്ട സർക്കാരാണ് മോദിയുടേതെന്ന് കെ.സി വേണുഗോപാൽ

webdesk
Friday, September 28, 2018

ജനദ്രോഹത്തിൽ റെക്കോർഡിട്ട സർക്കാരാണ് നരേന്ദ്രമോദിയുടേതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഭരണസ്വാധീനം ഉപയോഗിച്ച് കോൺഗ്രസിന്‍റെ മഹാസഖ്യത്തെ അട്ടിമറിക്കാനുള്ള ശ്രമം വിലപോവില്ലെന്നും ബി.ജെ.പിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ കോൺഗ്രസ് വലിച്ചു കീറുമെന്നും കെ.സി വേണുഗോപാൽ മലപ്പുറത്ത് പറഞ്ഞു.[yop_poll id=2]