തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ വൻ അഴിമതി ; അന്വേഷണം വേണമെന്ന് കെ.സി. വേണുഗോപാൽ എം.പി | VIDEO

Jaihind News Bureau
Tuesday, September 15, 2020

 

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ വൻ അഴിമതി നടന്നെന്ന് കെ.സി. വേണുഗോപാൽ എം.പി രാജ്യസഭയിൽ. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം  ഉന്നയിച്ചു. കരിപ്പൂർ വിമാനത്താവള അപകടത്തിൽ 40 ദിവസം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

teevandi enkile ennodu para