ശബരിമലവിധി ഭക്തജനങ്ങൾക്ക് ഏറെ ആശ്വാസകരമാണെന്ന് കെ. മുരളീധരൻ

Jaihind News Bureau
Thursday, November 14, 2019

ശബരിമലവിധി ഭക്തജനങ്ങൾക്ക് ഏറെ ആശ്വാസകരമാണെന്ന് കെ. മുരളീധരൻ എംപി. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഭക്തർ ആണെന്നും, ഇത് മനസിലാക്കിയാണ് കോടതി പുനഃപരിശോധനയ്ക്ക് തയ്യാറായതെന്നും കെ.മുരളീധരൻ പറഞ്ഞു. ഫുൾ കോർട്ട് വിധി വരുന്നത് വരെ സംസ്ഥാന സർക്കാർ കാത്തിരിക്കണമെന്നും മുരളീധരൻ വടകരയിൽ പറഞ്ഞു.

teevandi enkile ennodu para