ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് കെ മുരളീധരന്‍

Thursday, September 20, 2018

ഇന്നത്തെ രാഷ്ട്രീയ സഹചര്യത്തിൽ എല്ലാവരേയും മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തിയുള്ള നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് കെ മുരളീധരൻ എം.എൽ.എ.

താൻ പാർട്ടിയുടെ മുഖ്യധാരയിലേക്ക് വരണമെന്ന ഹൈക്കമാൻഡിന്‍റെ തീരുമാനത്തിൽ സന്തോഷമുണ്ട്. നേതൃത്വം എടുത്ത തീരുമാനത്തിനൊപ്പം നിൽക്കും.

കൂടുതൽ യുവാക്കളെ ക്യാമ്പയിന്‍റെ ഭാഗമാക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

https://www.youtube.com/watch?v=9qjx0nBMK3U