കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Jaihind News Bureau
Friday, March 26, 2021

 

തിരുവനന്തപുരം : കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ച് വിടുന്നെന്ന് വിമര്‍ശനം. വികസന പദ്ധതികള്‍ തടസപ്പെടുത്തുന്നെന്നും ആരോപണം.