തിരുവഞ്ചൂർ ജനകീയ മാർച്ചിന്റെ രണ്ടാം ദിനത്തിന്‌ പാലായിൽ സമാപനം

Jaihind Webdesk
Sunday, November 11, 2018

Janakeeya-Yathra-Thiruvanchoor

തിരുവഞ്ചൂർ ജനകീയ മാർച്ചിന്റെ രണ്ടാം ദിനത്തിലെ യാത്ര നെല്ലാപ്പാറയിൽആരംഭിച്ച് പാലായിൽ സമാപിച്ചു. ജനപങ്കാളിത്തം കൊണ്ട് ജാഥ ഏറെ ശ്രദ്ധയാകർഷിച്ചു. രാവിലെ മുതൽ വൈകിട്ടു വരെ നിറഞ്ഞു നിന്ന ഊർജസ്വലതയായിരുന്നു യാത്രയുടെ പ്രത്യേകത. ഇന്ന് പാലായിൽ പര്യടനം തുടങ്ങുന്ന യാത്ര ഏറ്റുമാനൂരിൽ സമാപിക്കും