രാജ്യത്തിനു വ്യക്തമായ നയമില്ലാത്തത് യുക്രെയ്നിലെ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് തിരിച്ചടിയായി : കെ മുരളീധരന്‍ എം പി

Jaihind Webdesk
Sunday, March 6, 2022

ൺന്നും ഇതിന്‍റെ ഭൗഷത്ത് നേരിടുന്നത് യുക്രെയ്നിൽ അകപ്പെട്ട വിദ്യാർത്ഥികളാ ണെന്നും കെ മുരളീധരൻ എംപി.യുദ്ധസാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് ജവഹർ ബാൽ മഞ്ചിന്‍റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഡിസിസി പ്രസിഡന്‍റ് പാലോട് രവി, ചീഫ് കോർഡിനേറ്റർ ആനന്ദ് കണ്ണശ്ശ,അനിൽ കുളപ്പട തുടങ്ങിയവർ പങ്കെടുത്തു.