ദീപാവലി അവധിക്കായി സുപ്രീംകോടതി അടച്ചു

Jaihind Webdesk
Friday, November 2, 2018


ദീപാവലി അവധിക്കായി സുപ്രീംകോടതി അടച്ചു.9 ദിവസത്തെ അവധിക്ക് ശേഷം ഈ മാസം പന്ത്രണ്ടാം തീയതി ആയിരിക്കും കോടതി തുറക്കുക. 13 ആം തീയതി ശബരിമല പുനപരിശോധന ഹർജികൾ കോടതി പരിഗണിക്കും. 14 ന് റാഫേൽ കേസിലെ വാദവും സുപ്രീംകോടതിയിൽ നടക്കും.