അഴിക്കോട് തെരഞ്ഞെടുപ്പ് കേസ് : ഹൈക്കോടതി വിധി അവസാനത്തെ വാക്കല്ലെന്ന് കെ.സുധാകരൻ

Jaihind Webdesk
Friday, November 9, 2018

അഴിക്കോട് തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി അവസാനത്തെ വാക്കല്ലെന്ന് കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ.  തെളിവായി പ്രചരിക്കുന്ന ലഘുലേഖയുടെ ആധികാരികതയിൽ സംശയം ഉണ്ട്. സുപ്രീം കോടതിയെ സമീപിക്കുമെന്നും കെ.സുധാകരൻ കാസർഗോഡ് പെരിയയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.