റഫേലില്‍ കേന്ദ്രത്തിന് തിരിച്ചടി; എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രീം കോടതി

webdesk
Wednesday, October 10, 2018

റാഫേലിൽ കേന്ദ്രസർക്കാരിന് തലവേദന സൃഷ്ടിച്ച് സുപ്രീം കോടതി. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. കോൺഗ്രസ് ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇടപാടിലേക്ക് നയിച്ച കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോടതിയുടെ ഇടപെടൽ.[yop_poll id=2]