ദുബായ് 2020 വേൾഡ് എക്‌സ്‌പോയുടെ ഭാഗമായുള്ള ‘ക്യാംപസ് ജർമ്മനി’ മാതൃക പ്രകാശനം ചെയ്തു

Thursday, September 20, 2018

ദുബായിൽ 2020 വർഷത്തിൽ നടക്കുന്ന വേൾഡ് എക്‌സ്‌പോയുടെ ഭാഗമായി ജർമ്മനിയുടെ പവലിയൻ മാതൃക പ്രകാശനം ചെയ്തു. പരിസ്ഥിതി മുതൽ സാങ്കേതിക വിപ്ലവം വരെയുള്ള അറിവുകളുടെ വലിയ കൂടാരമായി ക്യാംപസ് ജർമ്മനി എന്ന പേരിലാണ് പുതിയ ലോകം തുറക്കുന്നത്.

https://youtu.be/KdARtVZ7HuE