പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി ; ഇന്ധനവില റെക്കോർഡില്‍

Jaihind News Bureau
Wednesday, January 27, 2021

 

തിരുവനന്തപുരം : ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലീറ്ററിന് 26 പൈസയും കൂടി. കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 80.77 രൂപയും പെട്രോളിന് 86.57 രൂപയും ആയി ഉയര്‍ന്നു.