പ്രളയദുരിതാശ്വാസം വിലയിരുത്താന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുട്ടനാട്ടില്‍

Jaihind Webdesk
Friday, January 18, 2019

Ramesh-Chennithala-Jan-15

പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജനസമ്പർക്ക പരിപാടി ഇന്ന് കുട്ടനാട്ടിൽ.

രാവിലെ 9 മണി മുതൽ മാമ്പുഴക്കരിയിലെ കുട്ടനാട് വികസന സമിതി ഓഡിറ്റോറിയത്തിലാണ് പരിപാടി. സർക്കാറിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരാതികളും നിർദേശങ്ങളും പ്രതിപക്ഷ നേതാവ് നേരിട്ട് സ്വീകരിക്കും.[yop_poll id=2]