പ്രളയബാധിത മേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി

Jaihind Webdesk
Monday, September 10, 2018

ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കേരളത്തിൽ പ്രളയബാധിത പ്രദേശങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.