എല്ലാം ശിവശങ്കറിന്‍റെ തിരക്കഥയ്ക്ക് അനുസരിച്ചെന്ന് സ്വപ്ന; ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടു | VIDEO REPORT

Jaihind Webdesk
Saturday, February 5, 2022

 

തിരുവനന്തപുരം : സ്വർണ്ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇടപെട്ടത് ശിവശങ്കറാണെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ്. ബംഗളുരുവിലേക്ക് രക്ഷപ്പെട്ടതും ശബ്ദരേഖ തയാറാക്കിയതും ശിവശങ്കറിന്‍റെ തിരക്കഥ അനുസരിച്ചാണെന്നും സ്വപ്ന ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ശിവശങ്കറിനെ കുറിച്ചല്ലാതെ മറ്റു കാര്യങ്ങളൊന്നും ഇപ്പോൾ പറയില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ജയ്ഹിന്ദ് റിപ്പോർട്ടർ അഞ്ജലി ബാബു നടത്തിയ അഭിമുഖം കാണാം.

 

https://www.facebook.com/JaihindNewsChannel/videos/370306641100617