സാമ്പത്തിക സംവരണബിൽ ഇന്ന് രാജ്യസഭയ്ക്ക് മുന്നിലെത്തും

webdesk
Wednesday, January 9, 2019

Rajya sabha

ലോക്‌സഭ പാസാക്കിയ സാമ്പത്തിക സംവരണബിൽ ഇന്ന് രാജ്യസഭയ്ക്ക് മുന്നിലെത്തും. ബിൽ പാസാക്കാനായി രാജ്യസഭയുടെ ശൈത്യകാല സമ്മേളനം ഒരു ദിവസം കൂടി നീട്ടുകയായിരുന്നു. ലോക്‌സഭയെ അപേക്ഷിച്ച് രാജ്യസഭയിൽ കേന്ദ്രസർക്കാരിന് ഭൂരിപക്ഷമില്ല. മുത്തലാഖ് ബിൽ രാജ്യസഭയുടെ അവസാനദിനം കേന്ദ്രസർക്കാർ പുറത്തെടുക്കുമോ എന്നതും ശ്രദ്ധേയമാണ്.[yop_poll id=2]