കോൺഗ്രസിന് പുതിയ അദ്ധ്യക്ഷൻ ഉടനുണ്ടാകുമെന്ന് എ.കെ ആന്‍റണി

Jaihind News Bureau
Monday, July 29, 2019

കോൺഗ്രസിന് പുതിയ അദ്ധ്യക്ഷൻ ഉടനുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. ബിജെപിക്കും ആർഎസ്എസിനും എതിരായുള്ള പോരാട്ടത്തിൽ രാഹുൽഗാന്ധി തന്നെയായിരിക്കും മുന്നണി പോരാളി എന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.