ബിജെപി സർക്കാരുകൾ നിയമത്തെ അവരുടെ ആവശ്യനുസരണം ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ്

Jaihind News Bureau
Monday, September 30, 2019

ബിജെപി സർക്കാരുകൾ നിയമത്തെ അവരുടെ ആവശ്യനുസരണം തോന്നിയ രീതിയിൽ ഉപയോഗിക്കുക ആണെന്ന് കോൺഗ്രസ്. സർക്കാരിനെ സഹായിച്ച് ബിജെപിക്കൊപ്പം നിന്നാൽ നിയമം ബാധകമാകില്ല. സിക്കിം മുഖ്യമന്ത്രിയുടെ കാര്യത്തിലും ഉത്തർപ്രദേശിൽ ഷാജഹാൻപൂർ പീഡന കേസിലും ഇതാണ് നടക്കുന്നത് എന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ് വി.

teevandi enkile ennodu para