കോൺഗ്രസ് പാര്‍ട്ടി യോഗം ഇന്ന് ഡൽഹിയിൽ

Jaihind News Bureau
Thursday, September 12, 2019

അംഗത്വ വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ യോഗം ചേരും. 11 മണിക്ക് എഐസിസി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാരും നിയമസഭാകക്ഷി നേതാക്കളും പിസിസി അദ്ധ്യക്ഷൻമാരും യോഗത്തിൽ പങ്കെടുക്കും.