റഫാല്‍: JPC അന്വേഷണത്തില്‍ നിന്ന് കേന്ദ്രത്തിന് ഒളിച്ചോടാനാവില്ലെന്ന് കോണ്‍ഗ്രസ്

Wednesday, October 31, 2018

റഫാൽ ഇടപാടില്‍ ജെ.പി.സി അന്വേഷണത്തിൽ നിന്ന് കേന്ദ്രസർക്കാരിന് ഒളിച്ചോടാൻ കഴിയില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല.

മോദിയുടെ അഴിമതി കഥകൾ അധികനാൾ നീളില്ലെന്നും സുപ്രീം കോടതി റഫാൽ ഇടപാടിലെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു.