തോമസ് ചാണ്ടിയ്ക്ക് അന്ത്യാഞ്ജലി… സംസ്കാരച്ചടങ്ങുകള്‍ നാളെ കുട്ടനാട്ടില്‍

Jaihind News Bureau
Saturday, December 21, 2019

അന്തരിച്ച മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എ യും എൻ.സി.പി സംസ്ഥാന പ്രസിഡന്‍റുമായ തോമസ് ചാണ്ടിയുടെ ഭൗതിക ദേഹം നാളെ സംസ്‌കരിക്കും. കുട്ടനാട്ടിലാണ് സംസ്‌ക്കാര ചടങ്ങുകൾ നടക്കുക. കൊച്ചിയിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുഖ്യന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാക്കളും അനുശോചനം രേഖപ്പെടുത്തി.