ഇടുക്കി : അടിമാലി ഇരുമ്പുപാലത്ത് ബേക്കറി ഉടമ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചു. പുല്ലരിമലയിൽ ജി. വിനോദാണ് (52) മരിച്ചത്. ലോക്ഡൗണിനെ തുടർന്നുണ്ടായ കടബാധ്യതയാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. രാവിലെ കട തുറന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.