വിജിലൻസ് അനേഷണത്തിന്‍റെ പേരിൽ പ്രതിഛായ തകർക്കാൻ ശ്രമം : വി എസ് ശിവകുമാർ

Jaihind News Bureau
Wednesday, February 26, 2020

വിജിലൻസ് അനേഷണത്തിന്‍റെ പേരിൽ പ്രതിഛായ തകർക്കാൻ ശ്രമമെന്നു വി എസ് ശിവകുമാർ എം എൽ എ. ലോക്കർ പരിശോധനയിൽ ഒന്നും കണ്ടെത്താൻ ആയില്ല. രേഖകൾ കണ്ടെത്തി എന്ന വാർത്ത ശരിയല്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്നെ അപമാനിക്കനുള്ള ശ്രമമാണ്. അതിനെ നിയമപരമായി നേരിടും എന്നും അദ്ദേഹം പറഞ്ഞു.