ഭക്തരുടെ മറവില്‍ അക്രമം നടത്തിയത് മറ്റുചിലര്‍: കെ മുരളീധരന്‍

Saturday, October 27, 2018

ഭക്തരാരും അക്രമങ്ങൾ നടത്തില്ലെന്ന് കെ മുരളീധരൻ എം.എൽ.എ. ഭക്തരുടെ മറവിൽ മറ്റ് ചില ശക്തികളാണ് അക്രമങ്ങൾ അഴിച്ചു വിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.