ബ്രൂവറി അനുമതി മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മന്ത്രി എ.കെ ബാലന്‍

Jaihind Webdesk
Tuesday, October 2, 2018

ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയത് മന്ത്രിസഭയിൽ ചർച്ച ചെയ്തില്ലെന്ന് സമ്മതിച്ച് മന്ത്രി എ.കെ ബാലൻ. നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതികൾ നൽകിയത്. കിൻഫ്രയിൽ വ്യവസായം നടത്താൻ ഭൂമി അനുവദിക്കുന്നത് സാധാരണ നടപടിക്രമമാണെന്നും എ.കെ ബാലൻ കണ്ണൂരിൽ പറഞ്ഞു.