കേരളത്തിലെ എം.പിമാർ കേന്ദ്ര മന്ത്രിമാരുമായി ഇന്നും കൂടിക്കാഴ്ച നടത്തും

Jaihind Webdesk
Friday, August 31, 2018

കേരളത്തിലെ എം.പിമാർ ഡൽഹിയിൽ കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന ഇന്നും തുടരും. എ.കെ ആന്റണിയുടെ നേതൃത്വത്തിൽ കേരള എം.പിമാർ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌സിംഗ്, രാധ മോഹൻസിംഗ്, രാംവിലാസ് പാസ്വാൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തി.

https://www.youtube.com/watch?v=PtfRgKHnBAo