കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസിൽ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായെങ്കിലും പീഡന പരാതിയിൽ സിപിഎം എംഎൽഎ പി.കെ ശശിക്ക് എതിരെ നടപടി സ്വീകരിക്കാനാകാതെ നിസ്സഹായ അവസ്ഥയിലാണ് സിപിഎം സംസ്ഥാന നേതൃത്വം. കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭകളിൽ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സുചനയാണെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി സ്വന്തം എംഎൽഎയുടെ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
https://youtu.be/QUB6x4r1PxU