December 2024Sunday
കെ മുരളീധരന് എം.എല്‍.എയെ AICCയുടെ ഫിനാന്‍ഷ്യല്‍ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു. അഹമ്മദ് പട്ടേല്‍, സാം പിത്രോഡ, ആനന്ദ് ശര്‍മ, മിലിംഗ് ദിയോറ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സമിതി രൂപീകരിച്ചത്.