ഒഡീഷയില്‍ ബസ് മറിഞ്ഞ് 9 മരണം

Jaihind Webdesk
Tuesday, November 20, 2018

Odisha-bus-Accident

ഒഡീഷയില്‍ കട്ടക്കിലെ ജഗത്പൂരില്‍ ബസ് മറിഞ്ഞ് 9 പേര്‍ മരിച്ചു. 30 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. മഹാനദി പാലത്തില്‍ നിന്നും ബസ് താഴേയ്ക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

പാലത്തില്‍ അപ്രതീക്ഷിതമായി കുതിച്ചെത്തിയ പോത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവേയായിരുന്നു അപകടം.