അടിസ്ഥാന സൗകര്യ വികസനത്തിൽ നേട്ടങ്ങളുമായി കുവൈറ്റ്

Jaihind News Bureau
Monday, July 16, 2018

അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ നേട്ടങ്ങളുമായി കുവൈറ്റ്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ നിരവധി പുതിയ റോഡുകളും പഴയ റോഡുകളുടെ വികസന പദ്ധതികളുമാണ് നടപ്പിലാക്കിയത്.