ഇസ്രയേലില്‍ ഹമാസ് റോക്കറ്റ് ആക്രമണം ; മലയാളി യുവതി കൊല്ലപ്പെട്ടു

Jaihind Webdesk
Tuesday, May 11, 2021

 

തൊടുപുഴ:  ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു.