ചിരികളികളുമായി കുട്ടികള്‍ക്കൊപ്പം … നൊമ്പരമായി പടരുന്ന വീഡിയോ..

ശരത്‌ലാലിന്‍റെയും കൃപേഷിന്‍റെയും വിയോഗവാർത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞ് അവസാനമായി ഒരു നോക്ക് കാണാനെത്തിയ സുഹൃത്തുക്കളും ഒപ്പം കുട്ടികളും ഒരിക്കലും ചിന്തിച്ചിരുന്നില്ല അല്‍പ്പം മുമ്പ്  എടുത്ത ചിത്രം തങ്ങളുടെ പ്രിയപ്പെട്ട ശരത്തിനൊപ്പമുള്ള അവസാന ചിത്രമാകുമെന്ന്.

നൊമ്പരമായി പടരുന്ന വീഡിയോ…

കല്യോട്ട് പെരുങ്കളിയാട്ട സ്വാഗത സംഘ രൂപീകരണ യോഗത്തിന് ശേഷം, കൊല ചെയ്യപ്പെടുന്ന അര മണിക്കൂർ മുമ്പ് ചിരികളികളുമായി കുട്ടികള്‍ക്കൊപ്പം ചെലവഴിച്ച് പിരിയും മുമ്പ് അവസാനമായി ചിത്രീകരിച്ച വീഡിയോ….

https://youtu.be/MaOUoPKR1Yo

Comments (0)
Add Comment