സ്വാതന്ത്ര്യദിനം : ഡൽഹിയിൽ സുരക്ഷ ശക്തമാക്കി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ത്രിതല സുരക്ഷ

Jaihind News Bureau
Tuesday, August 14, 2018

രാജ്യം നാളെ 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

https://www.youtube.com/watch?v=z1K4p0iwDD0