മാത്യു ടി.തോമസ് മന്ത്രിയായി തുടരും : ഡാനിഷ് അലി

Jaihind News Bureau
Saturday, July 14, 2018

മാത്യു ടി. തോമസ് മന്ത്രിയായി തുടരുമെന്ന് ജനതാദൾ ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി. പാർടി സംസ്ഥാന കൗൺസിലിൽ ഉയർന്ന മന്ത്രിയെ മാറ്റണമെന്ന അഭിപ്രായം പാർട്ടി ദേശീയ അധ്യക്ഷൻ ദോവഗൗഡയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഡാനിഷ് അലി പറഞ്ഞു.