മഴയെ മഹാപ്രളയമാക്കിയത് സര്‍ക്കാരിന്‍റെ പിടിപ്പുകേട്; കെ മുരളീധരന്‍ എം.എല്‍.എ

Jaihind News Bureau
Thursday, August 23, 2018

 

 

 

മഴയെ മഹാപ്രളയമാക്കിയത് സർക്കാരിന്റെ പിടിപ്പുകേടെന്ന് കെ മുരളീധരൻ എം.എൽ.എ. ഡാമുകൾ തുറക്കുന്നതിന് മുമ്പ് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.