പൊതുമാപ്പ് സേവന കേന്ദ്രത്തിൽ ആദ്യ ഒരാഴ്ച പരിഗണിച്ചത്‌ 10,797 അപേക്ഷകരുടെ പരാതികൾ

Jaihind News Bureau
Friday, August 10, 2018

ദുബായിലെ പൊതുമാപ്പ് സേവന കേന്ദ്രത്തിൽ ആദ്യ ഒരാഴ്ച 10,797 അപേക്ഷകരുടെ പരാതികൾ പരിഗണിച്ചു. ഇതിൽ 2,459 പേർക്ക് ഔട്ട്പാസ് നൽകി. ഇതോടൊപ്പം, നിയമലംഘകരുടെ 10 ദശലക്ഷം ദിർഹത്തിലേറെ വരുന്ന പിഴകൾ ഒഴിവാക്കിയെന്നും ദുബായ് എമിഗ്രേഷൻ അറിയിച്ചു.