പാലക്കാട് ജില്ലയിൽ മഴകുറഞ്ഞു; ഒറ്റപ്പെട്ട നെല്ലിയാമ്പതിയിൽ ഇന്ന് ഹെലികോപ്റ്ററെത്തും

Jaihind News Bureau
Sunday, August 19, 2018

പാലക്കാട് ജില്ലയിൽ മഴകുറഞ്ഞു. കനത്ത മഴയിലും പ്രളയത്തിലും ഒറ്റപ്പെട്ട നെല്ലിയാമ്പതിയിൽ ഇന്ന് ഹെലികോപ്റ്ററെത്തിക്കും. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു.