പാലക്കാട് കെട്ടിടം തകർന്നുവീണ് നിരവധി പേർക്ക് പരിക്ക്

Jaihind News Bureau
Thursday, August 2, 2018

പാലക്കാട് മൂന്നുനിലക്കെട്ടിടം തകർന്നുവീണ് നിരവധിപ്പേർക്ക് പരിക്ക്. അപകടത്തിൽ പെട്ട 13 രക്ഷപ്പെടുത്തി കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. പാലക്കാട് നഗരത്തിലെ വ്യപാര സ്ഥാപനം സ്ഥിതിചെയ്യുന്ന കെട്ടിടമാണ് തകർന്നത്.

നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും സഹകരണത്തോടെ തിരച്ചിൽ പുരോഗമിക്കുകയാണ് ഉച്ചയ്ക്ക് 1 :15 ഓടെ കെട്ടിടം തകർന്നുവീണത് .