തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് ഹൈക്കോടതിയിൽ

Jaihind News Bureau
Tuesday, June 26, 2018

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് ഹൈക്കോടതിയിൽ. തണ്ണീർത്തട നിയമം തോമസ് ചാണ്ടി ലംഘിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ച് സ്വകാര്യ സ്ഥലത്ത് എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിച്ചു. നെൽവയൽ സംരക്ഷണ സംസ്ഥാന സമിതിയുടെ അനുമതിയില്ലാതെയാണ് നിലം നികത്തിയതെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.