കോൺഗ്രസ് ജനറൽ സെക്രട്ടറിമാരും എഐസിസി സെക്രട്ടറിമാരും പിസിസി അധ്യക്ഷന്മാരും യോഗം ചേർന്നു

Jaihind Webdesk
Thursday, September 6, 2018

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരും എഐസിസി സെക്രട്ടറിമാരും പിസിസി അധ്യക്ഷന്മാരും യോഗം ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് യോഗം.