കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കേന്ദ്രം അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Friday, July 20, 2018

അഗസ്റ്റവെസ്റ്റ്‌ലാൻഡ് ഇടപാടിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കള്ളക്കഥകൾ പ്രചരിപ്പിച്ച് കേന്ദ്ര സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല. സി.ബി.ഐ മോദിയുടേയും ബി.ജെ.പിയുടെയും ചട്ടുകമായെന്ന് ചിദംബരത്തിനെതിരായ കുറ്റപത്രത്തെപ്പറ്റി രൺദീപ്‌സിംഗ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.