അർഹതപ്പെട്ട അംഗീകാരങ്ങൾ എത്തുന്നില്ല; ദുരിതപൂർണം കലയുടെ ജീവിതം

Jaihind News Bureau
Thursday, August 9, 2018

ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ ഭരണ സംവിധാനങ്ങൾ ചെലവഴിക്കുമ്പോൾ അർഹതപ്പെട്ട അംഗീകാരങ്ങൾ ഒന്നും തന്നെ ആദിവാസി കുടികളിൽ എത്തുന്നില്ല. 2014 ലെ പി.എസ്.സി ഫോറസ്റ്റ് പരീക്ഷയിൽ 38ആമത് റാങ്ക് ലിസ്റ്റിൽ പേര് വന്ന കായിക താരം കൂടിയായ കല എന്ന ആദിവാസി പെൺകുട്ടിയുടെ ജീവിതം ഏറെ ദുരിതപൂർണമാണ്.

https://www.youtube.com/watch?v=Jh8TkWQrehE