SFI പ്രവര്‍ത്തകര്‍ PSC റാങ്ക് പട്ടികയില്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പി.എസ്.സി ആസ്ഥാനം ഉപരോധിച്ചു

Monday, July 15, 2019

ക്രിമിനൽ കേസ്സിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർക്ക് പി.എസ്.സി പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്തെ പി.എസ്‌.സി ആസ്ഥാനം ഉപരോധിച്ചു.

പി.എസ്‌.സി ആസ്ഥാന മന്ദിരത്തിന്‍റെ കവാടത്തിൽ പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പിന്നീട് പി.എസ്‌.സി ചെയർമാന് പരാതി നൽകാനുള്ള പ്രവർത്തകരുടെ ശ്രമവും പോലീസ് തടഞ്ഞു.

https://www.youtube.com/watch?v=lIFFurVC6sI