സ്വർണ്ണക്കടത്തുമായി ബന്ധമുള്ള മറ്റൊരു മന്ത്രി ആര്? സർക്കാർ വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല | Video

Jaihind News Bureau
Wednesday, September 16, 2020

 

തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധമുള്ള മറ്റൊരു മന്ത്രി ആരെന്ന് സർക്കാർ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ തനിക്ക് അറിയാമെന്നും എന്നാലത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങള്‍ തന്നെ ഇക്കാര്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

teevandi enkile ennodu para