യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ജനുവരി 10 ന്; കന്‍റോണ്‍മെന്‍റ് ഹൗസില്‍

Jaihind Webdesk
Tuesday, January 2, 2024

യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെ യോഗം ജനുവരി 10ന്.  രാവിലെ 10.30 ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു. പുതുതായി രൂപീകരിച്ച യുഡിവൈഎഫിന്റെ പ്രഥമയോഗവും അന്നേദിവസം വൈകുന്നേരം മൂന്നിന് കന്റോണ്‍മെന്റ് ഹൗസിൽ നടക്കും.