യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേയ്ക്ക്

Wednesday, December 5, 2018

Sabha-UDF-Protest

ശബരിമല വിഷയത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹ സമരം മൂന്നാം ദിവസവും തുടരുന്നു. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ബ്രൂവറി ഡിസ്റ്റിലറി അഴിമതി പ്രതിപക്ഷം സഭയിൽ ഉന്നയിക്കാനാണ് സാധ്യത. ഇന്ന് ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ ഇക്കാര്യം തീരുമാനിക്കും.