യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

Jaihind News Bureau
Saturday, December 19, 2020

 

തിരുവനന്തപുരം : യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും.  ഉച്ചകഴിഞ്ഞ് 3 മണിക്ക് ആണ് യോഗം. പ്രതിപക്ഷ നേതാവിന്‍റെ ഓദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ വച്ചാണ് യോഗം . തെരഞ്ഞെടുപ്പ് വിധിയും സർക്കാരിനെതിരെയുള്ള സമര പരിപാടികളും ചർച്ച ചെയ്യും.